മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടി മിന്നും വിജയവുമായിപി കെ ശ്രീനന്ദ
കാടാച്ചിറ :ചാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സയൻസ് ഗ്രൂപ്പിൽ ഫുൾ എ പ്ളസ് നേടി പി.കെ ശ്രീനന്ദ
മികച്ച വിജയം നേടി.
കാടാച്ചിറ സ്വദേശി എം എൻ ഷെനിത്ത് - പി.കെ അജിത ദമ്പതികളുടെ മകളാണ് ശ്രീനന്ദ.
Comments
Post a Comment