ഉജ്ജ്വലം 2026അനുമോദനസദസും കരിയർ ഗൈഡൻസ് ക്ലാസും നടത്തി


കടമ്പൂർ : കടമ്പൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025-26 വർഷത്തെ എസ്എസ്എൽസി , പ്ളസ്‌ടൂ പൊതുപരീക്ഷകളിൽ എപ്ളസ്  നേടിയവർക്കുള്ള അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസുംകടമ്പൂർ പഞ്ചായത്ത് മുസ്ലിലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഉജ്ജ്വലം 2026 എന്ന പേരിൽ നടത്തി.
റഫീഖ് ഗോൾഡൻ അദ്ധ്യക്ഷനായി.
 കെ സുധാകരൻ എം.പി ഉപഹാരവിതരണവും അനുമോദന സദസിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു. കണ്ണൂർ കോർപറേഷൻ
ഡെപ്യൂട്ടി മേയർ കെ.പി താഹിർ മുഖ്യാതിഥിയായി. ട്രെൻഡ് നാഷണൽ ഫെലോ എസ് കെ ബഷീർ
കരിയർ ഗൈഡൻസ് ക്ലാസെടുത്തു* അഡ്വ: വി പി അബ്ദുൽ റഷീദ്,റോഷ്‌നി ഖാലിദ്,
ഖാലിദ് ഹാജി മുരിങ്ങോളി /ഷക്കീർ മൗവ്വഞ്ചേരി,കെ വി ഷാഹുൽ ഹമീദ് /
* സനൽ കാടാച്ചിറ ,
* ഷാക്കിർ ആഡൂർ,
* ജാബിർ വാഫി കല്ലായി,
* സാദിഖ് കോരമ്പള്ളി,
* ഹഫ്‌സീന കെ പി(
*  എന്നിവർ പ്രസംഗിച്ചു
എൻ.അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം