റിട്ട.പഞ്ചായത്ത് ജൂനിയർ സുപ്രണ്ട് രതി തെക്കുമ്പാത്ത് നിര്യാതയായി
കുടുക്കിമൊട്ട: കുടുക്കിമൊട്ട കാരുണ്യ ക്ലിനിക്കിന് മുൻ വശം റിട്ട: റവന്യൂ ഇൻസ്പെക്ടർ എടക്കണമ്പേത്ത് കുഞ്ഞിരാമന്റെ ഭാര്യ റിട്ട.പഞ്ചായത്ത് ജൂനിയർ സുപ്രണ്ട് രതി തെക്കുമ്പാത്ത് ( 76 ) നിര്യാതയായി
മക്കൾ:ദീപ,സന്ദീപ്, സുദീപ് (KSEB ഏച്ചൂർ )
മരുമക്കൾ: ജഗദീഷ് (മസ്ക്കറ്റ്)
സിനിജ (സിവിൽ പോലീസ് ഓഫീസർ, ചക്കരക്കല്ല്) നവ്യ (ടീച്ചർ, ഭാരതീയ വിദ്യാഭവൻ, കക്കാട്)
സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട:കേണൽ -കണ്ണൂർ),
രമ (ചാലാട് ),ശ്യാമള (ചൊവ്വ), ശൈലജ (കക്കാട്)
രാജീവൻ (പൊടിക്കുണ്ട്), രമ്യ (പള്ളിക്കുന്ന് )
സംസ്ക്കാരം ഇന്ന് പകൽ12 മണിക്ക് പയ്യാമ്പലത്ത്
Comments
Post a Comment