കട്ടേരി ശാരദ നിര്യാതയായി




കടമ്പൂർ: റെഡ്ഫൈറ്റേർസ് ക്ലബ്ബിന് സമീപം ദൈവത്താർ കണ്ടി കട്ടേരി ശാരദ (93) നിര്യാതയായി. പരേതരായ അണിമംഗലത്ത് പൈതൽ- കൈപ്രത്ത് കട്ടേരി മാധവി എന്നിവരുടെ മകളാണ്.
ഭർത്താവ്: പരേതനായ കെ.പി കൃഷ്ണൻ(റിട്ട: എസ്സ്.ഐ, എംഎസ്പി).
മക്കൾ: കെ.സിദ്ധാർത്ഥൻ (റിട്ട:ട്രഷറി), കെ.സുജാത,കെ.സുജിത്ത്കുമാർ(റിട്ട:എസ്സ്.ഐ)
മരുമക്കൾ:പി.പി വൽസലൻ(റിട്ട. ടൗൺ പ്ലാനിംഗ്), രൂപ എ.യു (റിട്ട:ട്രഷറി),സപ്ന എ.കെ
ശവസംസ്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 2 മണിക്ക് കടമ്പൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം