സി.നിഷ നിര്യാതയായി



ധർമ്മടം:
 മേലൂർ കെടി പീടികക്കടുത്തുള്ളപറമ്പത്ത് ബിൻഷ നിവാസിൽ സി. നിഷ ( 51 ) നിര്യാതയായി. ഭർത്താവ്. :കെ. ജയചന്ദ്രബാബു .
 മക്കൾ:ബിൻഷ, ബിതുൻ. മരുമക്കൾ:ധനേഷ്, മിഥുന. സഹോദരങ്ങൾ. നിർമല, പ്രദീപ്‌, പ്രമോദ് (ചീഫ് വീഡിയോ ഗ്രാഫർ -ഗ്രാമിക ടി വി കണ്ണൂർ ബ്യൂറോ). സംസ്കാരം ഇന്ന് പകൽ 12 മണിക്ക് പയ്യാമ്പലത്ത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം