മുൻ സബ് ഇൻസ്പെക്ടർഎൻ മുസ്തഫ നിര്യാതനായി
ധർമ്മശാല :ഒഴക്രോത്തെ എൻ. മുസ്തഫ
(68 )നിര്യാതനായി. മുൻ സബ് ഇൻസ്പെക്ടറാണ്.
പരേതരായ സൈനബ , അബൂബക്കർ ദമ്പതികളുടെ
മകനാണ്. ഭാര്യ കെ സഫിയ.
(Rtd കെൽട്രോൺ )
മക്കൾ ജസ്സി കെ , ഷംന കെ
( ലക്ചറർ സ്റ്റെംസ് കോളേജ് മോറാഴ )
മരുമക്കൾ : പി. എം സിദ്ധിഖ് (ബിസിനസ് ഏഴാം മൈൽ )
സമീർ പി.പി ( റെയിൽവേ ചീഫ്
കമേർസ്യൽ സൂപ്പർ വൈസർ ) .
സംസ്കാരം ഇന്ന് ( 30.7.26 )
രാത്രി 10 മണിക്ക് മാങ്ങാട്
ജുമാ മസ്ജിദ് കബർ സ്ഥാനിൽ
Comments
Post a Comment