സി.നിഷ നിര്യാതയായി
ധർമ്മടം:മേലൂർ കെടി പീടികക്കടുത്തുള്ളപറമ്പത്ത് ബിൻഷ നിവാസിൽ സി. നിഷ ( 51 ) നിര്യാതയായി. ഭർത്താവ്. :കെ. ജയചന്ദ്രബാബു .
മക്കൾ:ബിൻഷ, ബിതുൻ. മരുമക്കൾ:ധനേഷ്, മിഥുന. സഹോദരങ്ങൾ. നിർമല, പ്രദീപ്, പ്രമോദ് (ചീഫ് വീഡിയോ ഗ്രാഫർ -ഗ്രാമിക ടി വി കണ്ണൂർ ബ്യൂറോ). സംസ്കാരം ഇന്ന് പകൽ 12 മണിക്ക് പയ്യാമ്പലത്ത്
Comments
Post a Comment