എം കെ രാധ നിര്യാതയായി



ചക്കരക്കൽ :കക്കോത്ത്-
പുത്തൻ വീട്ടിൽ ഗോവിന്ദന്റെ ഭാര്യ എം. കെ രാധ. (78 ) നിര്യാതയായി. മക്കൾ : -ഉല്ലാസൻ( ദുബായ്), വിനോദൻ( കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് കക്കോത്ത്), ഷാജിത്ത് (കെഎസ്ഇബി ചക്കരക്കൽ), ഷീജ( പൊതുവാച്ചേരി), ഷീബ (മുണ്ടേരി). മരുമക്കൾ: ലതിക, ഡെയ്സി, വിജയൻ, ദിനേശൻ. സഹോദരങ്ങൾ മൈഥിലി, പരേതയായ ശാരദ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം