എൻ. പത്മിനി നിര്യാതയായി
പാപ്പിനിശ്ശേരി : കോലത്ത് വയൽ റോഡിൽ ലിജിമ ജോബ് വർക്കിന് സമിപം ചന്ദ്രോത്ത് ഹൗസിൽ എൻ.പത്മിനി (81) നിര്യാതയായി
ഭർത്താവ് പരേതനായ എം പി ചന്ദ്രൻ
മക്കൾ ആഎം പി രാജേഷ് (കണ്ണൂർ കോർപ്പറേഷൻ മുൻ ഹെൽത്ത് സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ ,കണ്ണൂർബ്ളോക്ക് കോൺഗ്ഗ്രസ്സ് വൈസ്പ്രസിഡണ്ട് ) എം പി
ചന്ദ്രബിന്ദു
മരുമകൻ: പരേതനായ പുഷ്പജൻ
സഹോദരങ്ങൾഃ പരേതരായ പാറു,കല്ല്യാണി,പാഞ്ചാലി ശാന്ത ,നാരായണൻ,
Comments
Post a Comment