പി. നാണു നിര്യാതനായി
മക്രേരി :ബാവോട്ചിറമ്മൽ
പി.നാണു (90) നിര്യാതനായി.
ഭാര്യ:സൗമിനി
മക്കൾ : രജിത, രജനി, രഞ്ജിത്ത്
മരുമക്കൾ:ചന്ദ്രൻ (അയ്യപ്പൻ തോട്), പ്രകാശൻ (മുക്കിലെ പീടിക ) , സോന(മൂന്നാം പീടിക )
സഹോദരങ്ങൾ: ദേവു ,ശ്രീമതി നളിനി, പരേതരായ കുമാരൻ, ഭാസ്കരൻ, കൗസു സംസ്‌കാരം നാളെ 31/8/26 തിങ്കൾ രാവിലെ 9 മണിക്ക് പയ്യാമ്പലം
Comments
Post a Comment