ഐ എൻ ടി യു സി പെരളശ്ശേരി മണ്ഡലം പ്രസിഡൻ്റ് പി.വി. ബിനീഷ് നിര്യാതനായി
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ,ബി- ഡിവിഷനിൽ കണ്ടിജൻ്റ് ജീവനക്കാരനും , ഐ എൻ ടി യു സി പെരളശ്ശേരി മണ്ഡലം പ്രസിഡൻ്റുമായ ബാവോഡ് ചാലിൽ ഹൗസിൽ പി.വി. ബിനീഷ് (47) നിര്യാതനായി.ഭാര്യ ശരണ്യ വി.പി, മക്കൾ ദേവപ്രിയ ( വിദ്യാർത്ഥി), ശിവത (വിദ്യാർത്ഥി), അചഛൻ ബാലൻ , അമ്മ പുഷ്പ്പവല്ലി ,സഹോദരി നിഷ മനോജ് ( പിണറായി ).സംസ്‌ക്കാരം ഇന്ന് 31/09/2026 ന് വൈകുന്നേരം 4 മണിക്ക് പയ്യാമ്പലം.
Comments
Post a Comment