ശ്രീ നാരായണ ഗുരു ജയന്തി യിൽ സാംസ്കാരിക ഘോഷയാത്ര നടത്തി
കാടാച്ചിറ : മമ്മാക്കുന്ന് ശ്രീനാരായണ ഗുരുമഠത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരു ജയന്തി ദിനത്തിൽ സാംസ്കാരിക ഘോഷയാത്ര നടത്തി പീത കൊടികളും വസ്ത്രങ്ങളുമണിഞ്ഞ് നിരവധി ശ്രീനാരായണിയർ പങ്കെടുത്തു. വാദ്യഘോഷങ്ങളോടെ
കാടാച്ചിറ അരയാൽ തറ പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്ര മമ്മാക്കുന്ന് ശ്രീ നാരായണഗുരു മഠത്തിൽ സമാപിച്ചു.
Comments
Post a Comment