മുതിർന്ന കോൺഗ്രസ് നേതാവ് മാടത്താങ്കണ്ടി വത്സലൻ നിര്യാതനായി
എടക്കാട് :എടക്കാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് നേതാവുമായ ആദി കടലായി വട്ടക്കുളത്തെ
മാടത്താങ്കണ്ടി വത്സലൻ (83 ) നിര്യാതനായി.
പരേതരായ അച്ചുതന്റെയും യശോദയുടെയും മകനാണ്. ഭാര്യ എ വിമല, മക്കൾ എം കെ സുധീഷ്, (ഗൾഫ്) എം കെ സുനിഷ, മരുമക്കൾ പരേതനായ പ്രകാശൻ, കെ ബിന്ദു ( സെക്രട്ടറി കൗസല്യ വിവേഴ്സ് തോട്ടട)
സഹോദരങ്ങൾ: എം. കെ രവീന്ദ്രൻ ( കടലായി), എം. കെ രമാവതി, പരേതയായ എം. കെ ഗൗരി
സംസ്കാരം ഇന്ന് പകൽ 12 മണിക്ക് പയ്യാമ്പലം
Comments
Post a Comment