സോമൻ പന്തക്കലിൻ്റെ അമ്മ എം.കെ. ജാനു നിര്യാതയായി



ന്യൂമാഹി :പന്തക്കൽ വള്ളിൽ സിന്ധൂരം വീട്ടിൽ എം.കെ ജാനു (82) നിര്യാതനായി.
ഭർത്താവ് : പരേതനായ വള്ളിൽ ദാമു ( മുൻ മാതൃഭൂമി ഏജൻ്റ്)
മക്കൾ : സോമൻ പന്തക്കൽ ( റിപ്പോർട്ടർ മലയാള മനോരമ മാഹി സബ് ബ്യൂറോ  എം.എം സി മാഹി ), സജിത (റിട്ട മാഹി ഡൻ്റൽ കോളജ് ), സലീന (അധ്യാപിക, പന്തക്കൽ ഗവ. എൽ പി സ്‌കൂൾ), സഹിമ  മരുമക്കൾ: സി.കെ സിന്ധു  (എക്സൽ പബ്ലിക് സ്‌കൂൾ ചാലക്കര )
മനോഹരൻ ( ശങ്കർ ഏജൻസി തലശ്ശേരി )അനിൽ കുമാർ ( റിട്ട: ജെ.ടി എസ് തോട്ടട )
അനൂപ് കുമാർ ( സഹകർ ഫാർമസി കതിരൂർ) 
സഹോദരങ്ങൾ: കെ.എം വാസൂ (മൂഴിക്കര ) പരേതനായ വിജയൻ 
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്  2 ന് മാഹി വാതക ശ്മശാനത്തിൽ നടന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം