എം വി ഭാസ്ക്കരൻ നിര്യാതനായി
ബക്കളം : കാനൂലിലെ പുതിയപുരയില്‍ വീട്ടില്‍ എം.വി.ഭാസ്‌ക്കരന്‍(72) നിര്യാതനായി.
ഭാര്യ: കാര്‍ത്യായനി.
മക്കള്‍:വാര്‍ജിത്, ബൈജു, കാവ്യ.
മരുമകന്‍:അനുരാഗ്.
സഹോദരങ്ങള്‍: പരേതനായ കുഞ്ഞിരാമന്‍, കൗസല്യ കൈവേലി. സംസ്‌കാരം മടയിച്ചാല്‍ ശ്മശാനത്തില്‍ നടത്തി.
Comments
Post a Comment