എക്കാലിൽ ഹരീന്ദ്രൻ മഹാരാഷ്ട്രയിൽ നിര്യാതനായി
കാടാച്ചിറ :കടമ്പൂർനിത്യാനന്ദ
വായനശാലയ്ക്ക് സമീപം
എക്കാലിൽ
ഹരീന്ദ്രൻ (64)മഹാരാഷ്ട്രയിൽ നിര്യാതനായി.
പരേതരായഎൻ.കെ അമ്പുവിൻ്റെയും
മുല്ലപ്പള്ളി കല്യാണിയുടെയും
മകനാണ്.ഭാര്യ:പ്രമീള.
മക്കൾ:മിഥുന വിപിൻ, അമൽ ഹരി.
മരുമക്കൾ:വിപിൻ (ഏച്ചൂർ).
സഹോദരങ്ങൾ:
ഓമന എക്കാലിൽ,
ജയചന്ദ്രൻ,സുരേന്ദ്രൻ (ഇരുവരും മഹാരാഷ്ട്ര).
ശവസംസ്കാരം ഇന്ന്(ചൊവ്വ)
രാവിലെ 11മണിക്ക് മാളികപ്പറമ്പ്
പൊതുശ്മശാനത്തിൽ.
Comments
Post a Comment