മുൻ ചിറക്കൽ പഞ്ചായത്തംഗം.സി .വി റീന നിര്യാതയായി




അലവിൽ : ചിറക്കൽ പഞ്ചായത്ത് മുൻ അംഗം അലവിൽ
ആയത്താൻപാറയിലെ സുകലയിൽ സി വി റീന (59) നിര്യാതയായി സംസ്കാരം ഞായറാഴ്ച്ച പകൽ 11 ന് പയ്യാമ്പലത്ത്. സിപിഐ എം എളമ്പിലാൻപാറ ബ്രാഞ്ച് അംഗവും കണ്ണൂർ സൂപ്പർ ബസാറിലെ സുകല അഡ്വടൈസേഴ്സ് ഉടമയുമാണ്. ഭർത്താവ് : പരേതനായ വി ആർ സുരേഷ്   ( സുകല, പെരളശേരി ).  മക്കൾ : പാവേൽ സുരേഷ് , ഇലാന സുരേഷ്. മരുമക്കൾ : ഷംജിത്ത് ( ചെമ്പിലോട് പഞ്ചായത്ത്) , എം കെ അഷിത(അമൃത ഹോസ്പിറ്റൽ, എറണാകുളം) സഹോദരി : സി വി ദീപ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം