തങ്കമ്മ നിര്യാതയായി




എടക്കാട്: പെർഫെക്ട് ഇംഗ്ലീഷ് സ്കൂളിന് സമീപം മോളി നിവാസിൽ തങ്കമ്മ (85) നിര്യാതയായി. പരേതനായ വാസുവിന്റെ ഭാര്യയാണ്. 
മക്കൾ:ശോഭന,മോഹിനി,ഓമന,രാജു. 
മരുമക്കൾ:രാജപ്പൻ,ജയൻ,സരോജിനി,പരേതനായ സുകുമാരൻ.
സംസ്കാരം ഇന്ന് രാവിലെ 10മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം