വടക്കേ വീട്ടിൽ വിലാസിനി നിര്യാതയായി
കണ്ണൂർ:വാരിക്കര വടക്കേവീട്ടിൽ വിലാസിനി (91) നിര്യാതയായി.ഭർത്താവ് പരേതനായ പി.. കെ രാമകൃഷ്ണൻ നായർ, മക്കൾ അഡ്വ: വി. ജയകൃഷ്ണൻ, ജയലക്ഷ്മി , ഭാഗ്യലക്ഷ്മി. മരുമക്കൾ ആനന്ദ്, വത്സൻ, മല്ലിക.
സംസ്കാരം പയ്യാമ്പലത്ത്. നടത്തി
Comments
Post a Comment