കെ.കെപത്മനാഭൻ നിര്യാതനായി




 നടാൽ :  കൊശോർമൂലയിലെ താഴെക്കണ്ടി വീട്ടിൽ കെ കെ പത്മനാഭൻ (87) നിര്യാതനായി.വിമുക്തഭടനും കെഎസ്ആർടിസി റിട്ട: ജീവനക്കാരനുമാണ് . ഭാര്യ :പി വി രമ.മക്കൾ ..ഷാജി (കണ്ണൂർ കോടതി. ഇ ഷീജ (പിണറായി വ ശ്രീജിത്ത് (കാനഡ) ഷിനോജ് (വില്ലേജ് ഓഫീസ് മാതമംഗലം.)
 മരുമക്കൾ: സുരേന്ദ്രൻ (റിട്ട. ബിഎസ്എൻഎൽ) സീമ (വെള്ളാഞ്ചിറ ).റിജിന (തൊട്ടിൽപാലം ) ദിവ്യ (പെരളം) സഹോദരങ്ങൾ: കുഞ്ഞി കൃഷ്ണൻ.നളിനി. പരേതരായ നാരായണൻ, മുകുന്ദൻ,ബാലൻ,രേവതി, ഭരതൻ,രഘുത്തമൻ.
  ഭൗതികദേഹം പിണറായി പടന്നക്കരയിലെ അച്യുതം വീട്ടിൽ ഞായർ രാവിലെ 9 മണി മുതൽ 12 മണി വരെ . സംസ്കാരം 12 മണിക്ക് പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം