ഗാന്ധിജയന്തി കോട്ടൂരിൽ ആഘോഷിച്ചു
കാടാച്ചിറ: കോട്ടൂർ ഇന്ദിരാഭവൻ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.പുഷ്പാർച്ചനയ്ക്ക് ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ ചെയർമാൻ ദിനേശ് ബാബു, സെക്രട്ടറി ധനിത്ത് ലാൽ എസ് നമ്പ്യാർ, അജിനാസ് കോട്ടൂർ, സാജിദ ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ ദേശിയ പതാകയ്ക്ക് നിറം കൊടുക്കൽ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ചsങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
Comments
Post a Comment