ഒ.സി ശ്രീധരൻ നിര്യാതനായി




പെരളശേരി :ചെറുമാവിലായി:
എകെജി ക്ലബ്ബിനു സമീപം ഒതേനൻ ചാലിൽ
ഒ.സി ശ്രീധരൻ (75) നിര്യാതനായി. 
ഭാര്യ:ലളിത.
മക്കൾ:ശ്രീനില (ജിടെക് കണ്ണൂർ), ശ്രീജിന,ശ്രീനേഷ് (കൊച്ചി മെട്രോ), ശ്രീനിഷ (എളയാവൂർ സർവ്വീസ് സഹകരണ ബാങ്ക്). 
മരുമക്കൾ: ഷിജിത്ത് (കാടാച്ചിറ), ശ്രീജിത്ത് കെ.ടി (കടമ്പൂർ), പി.ടി ദിപിൻ (ഓവുപാലം),
ശിഖ(കതിരൂർ). സഹോദരങ്ങൾ: സുരേശൻ, പ്രേമൻ, പ്രദീപൻ.
ശവസംസ്കാരം നാളെ (ഞായർ) രാവിലെ 10ന് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം