സി എച്ച്മുഹമ്മദ് കോയയെ അനുസ്മരിച്ചു
കാടാച്ചിറ :കാടാച്ചിറടൌൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി സി. എച്ച് മുഹമ്മദ് കോയയെ കാടാച്ചിറയിൽ അനുസ്മരിച്ചു.
ചടങ്ങിൽഖാലിദ് ഹാജി മുരിങ്ങോളി അധ്യക്ഷനായി ചന്ദ്രിക മുൻ റസിഡന്റ്എഡിറ്റർ ടി. സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു*
എം സി വടകര അനുസ്മരണ പ്രഭാഷണം നടത്തി മുൻ മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ മുഖ്യാതിഥിയായി.
എം. പി താഹിർ ഹാജി,എൻ എ ജലീൽ, ഗോൾഡൻ റഫീഖ്, ശിഹാബ് കാടാച്ചിറ, വി കെ ഉമ്മർ, കാദർ, റകീബ് കാടാച്ചിറ കെ പി ഹഫ്സീന എന്നിവർ സംസാരിച്ചു.
ഹാഷിം മൂസ സ്വാഗതം പറഞ്ഞു.
Comments
Post a Comment