കുളപ്പുറത്ത് നാരായണൻ നിര്യാതനായി
വെള്ളച്ചാൽ:
ഇരിവേരി
കുളപ്പുറത്ത് നാരായണൻ(68) നിര്യാതനായി, അച്ഛൻ: പരേതനായ കുളപ്പുറത്ത് കോരൻ, അമ്മ: പരേതയായ മാതു,
ഭാര്യ: പരേതയായ ലളിത
മക്കൾ: അനുരാഗ്, ആശിഷ് പരേതനായ അഭിലാഷ് സഹോദരങ്ങൾ: പ്രേമൻ, വിനോദൻ, വിലാസിനി
സംസ്കാരം: 12 മണിക്ക് ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ ...
Comments
Post a Comment