കാടാച്ചിറയിൽഗാന്ധിജയന്തി ആഘോഷിച്ചു :
കാടാച്ചിറ : കാടാച്ചിറ ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാടാച്ചിറയിൽ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി .ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. വി .ജയരാജൻ ഉദ്ഘാടനം ചെയ്തു കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സനൽ കാടാച്ചിറ , , ടി.കെസുരേഷ് കുമാർ ,സകേഷ് കുമാർ കെ, മഹാദേവൻ മുഴപ്പിലങ്ങാട്, അഗിഷ് കാടാച്ചിറ , പോണെങ്കണ്ടി മോഹനൻ, ആലേഖ് കാടാച്ചിറ, പ്രകാശൻ. പി, അനിഷ്കുമാർ കെ വി . ശശിധരൻ പാറാട്ടിൽ തുടങ്ങിയവർ സംസാരിച്ചു തുടർന്ന് പായസ ദാനവും നടത്തി.
Comments
Post a Comment