കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു




ഇരിട്ടി: കടന്നൽ കുത്തേറ്റ് ചികിത്സ
യിലായിരു ന്ന വയോ ധിക മരണമടഞ്ഞു. വള്ളി ത്തോ ട് പെരിങ്കരി യിലെ കു ഴിക്കണ്ടത്തിൽ ഹൗസിൽ കെ. ജാനകി (92)യാണ് മരിച്ചത്. വെള്ളിയാഴ്ച്‌ച രാവിലെ 9 മ ണിയോടെ വീടിനു മുന്നിൽ വെച്ചാണ് ഇവർക്ക് കടന്നൽ കുത്തേറ്റ ത്. ഇരിട്ടിയിലെ സ്വകാര്യ ആ ശുപത്രിയിൽ ചികിത്സയിലിരി ക്കെ ശനിയാഴ്ച്ചരാവിലെ ആറു മണിയോടെ മരണമടയുകയായിരുന്നു.ഭർത്താവ്: പരേതനായ
കുഴിക്കണ്ടത്തിൽ ഗോപാലൻ. മക്കൾ: ശിവൻ, മിനി, ജയൻ, ബിജു, ബിനു. മരുമക്കൾ: ത ങ്കമ്മ (വയനാട്), ഹരി (വിളമ ന), കുമാരി, മിനി, സ്മിത.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം