കണ്ണൂർ: ലൈബ്രറി കൗൺസിൽ അവധിക്കാലത്ത് കുട്ടികൾക്ക് വേണ്ടി നടത്തിയ വായനക്കളരി പരിപാടിയോട് അനുവദിച്ച് വായനശാലകളിൽ നിന്ന് നിർമ്മിക്കപ്പെട്ട കൈയെഴുത്തു മാസികയുടെ താലൂക്ക് തല വിജയികളുടെ ഫലം പ്രഖ്യാപിച്ചു ഒന്നാം സ്ഥാനം: പെട്രിക്കോർ (ഇ എം എസ്, മുള്ളൻമൊട്ട) രണ്ടാം സ്ഥാനം: മയിൽപീലി (അരോളി റീഡിംഗ് റൂം) മൂന്നാം സ്ഥാനം: ചുവട് (നേതാജി, ചുണ്ട) ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് 7 മാസികകൾ: 1. ശലഭമഴ (ഇ എം എസ്, ഓടത്തിൽപീടിക ) 2. അക്ഷരദീപം (ടി കൃഷ്ണൻ സ്മാരക വായനശാല, ചെമ്പിലോട്) 3. മഴവില്ല് (ജനകീയ വായനശാല, കണ്ണാടിപ്പറമ്പ് ) 4. വാക്കൂട്ട് (എ കെ ജി, മൂന്നുപെരിയ ) 5. കളരി (ദേശസേവിനി, കടമ്പൂർ ) 6. ജാലകം (ദേശീയ വായനശാല, അഴീക്കോട് ) 7. മഴവില്ല് ( പാറക്കടവ് വായനശാല ) നേതൃസമിതി തലത്തിൽ സമ്മാനാർഹമായത് : 1. ചെറുകുന്ന് - മാട്ടൂൽ: എഴുത്തോരം ( ജനകീയം, കവിണിശ്ശേരി) 2. കണ്ണപുരം : ചുവട് (നേതാജി ചുണ്ട) 3. കല്യാശ്ശേരി : മഴവില്ല് (പാറക്കടവ് വായനശാല ) 4. പാപ്പിനിശ്ശേരി : മയിൽപീലി (അരോളി റീഡിംഗ് റൂം) 5. നാറാത്ത്: മഴവില്ല് (ജനകീയ വായനശാല, നാറാത്ത്) 6. ചിറക്കൽ- വളപട്ടണം : സ്മാർട്ട് സമ്മർ ഡയറീസ് (വളപട്...